INTERIOR OF THE EARTH
ഭൂമിയുടെ ഉളളറയിലുളള വിവരങ്ങളെക്കുറിച്ചുളള സ്രോതസ്സുകള്‍
ഭൂമിയുടെ റേഡിയസ് (ആരം) ഏകദേശം 6370 കി.മി. വരുന്നുണ്ട്.
ആര്‍ക്കും തന്നെ ഭൂമിയുടെ ഉളളറയിലേക്ക് നേരിട്ട് കടന്ന്‌ചെന്ന് നിരീക്ഷണം നടത്താനോ വസ്തുക്കള്‍ ശേഖരിക്കാനോ കഴിയുകയില്ല. (more…)